Congress Mayoral Candidate N Venugopal Loses to BJP Candidate by 1 Vote in Kochi Corporation North Island Ward<br /><br />യുഡിഎഫിന് കൊച്ചിയില്‍ വന്‍ തിരിച്ചടി. മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍ ഞെട്ടിപ്പിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ബിജെപിയാണ് വിജയിച്ചത്. ഇവിടെ ഒരു വോട്ടിനാണ് ബിജെപി വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ഇത്. ഐലന്‍ഡ് നോര്‍ത്ത് വാര്‍ഡിലാണ് വേണുഗോപാല്‍ മത്സരിച്ചത്.<br />